ബെംഗളുരുവിൽ നിന്ന് ഏകദേശം നൂറ്റിയമ്പത് കിലോമീറ്റർ അകലെയുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ശിവനസമുദ്ര. കർണ്ണാടകയിലെ മാണ്ഡ് ജില്ലയിൽ സ്ഥിതിചെയ്യുന്ന ശിവനസമുദ്രയിലെ പ്രധാന ആകർഷണങ്ങൾ കാവേരി നദിയുടെ ബാരചുക്കി, ഗഗനചുക്കി എന്ന് രണ്ട് വെള്ളച്ചാട്ടങ്ങളാണ്.

Barachukki Falls by Jain Basil Aliyas on 500px.com

ചിത്രത്തിൽ കാണുന്നത് ബാരച്ചുക്കി വെള്ളച്ചാട്ടമാണ്.